മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ | FilmiBeat Malayalam

2021-01-12 6

Upcoming Malayalam Movies 2021
കോവിഡിനെ തുടര്‍ന്ന് പത്ത് മാസമായി അടഞ്ഞു കിടക്കുന്ന കേരളത്തിലെ സിനിമാ തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ധാരണയായതോടെ അണിയറയില്‍ റിലീസിനായി കാത്തു നില്‍ക്കുന്നത് ഒരുപിടി സൂപ്പര്‍ താര ചിത്രങ്ങള്‍ തന്നെയാണ്, ഇനി സിനിമയുടെ ചാകരക്കാലം തന്നെയാണ് .മാസ്റ്ററിനു ശേഷം റിലീസ് ചെയ്യുന്ന മലയാള സിനിമകൾ ഏതൊക്കെയാണ് എന്ന് പരിശോധിക്കാം